Sun, Oct 19, 2025
31 C
Dubai
Home Tags Israel-Hamas attack

Tag: Israel-Hamas attack

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി

ടെൽ അവീവ്: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. (Operation Ajay) 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായുള്ള പ്രത്യേക വിമാനമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്....

‘ബന്ദികളായവർ തിരിച്ചെത്താതെ വെള്ളമോ വൈദ്യുതിയോ നൽകില്ല’; കടുപ്പിച്ചു ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ വീണ്ടും പ്രതികരിച്ചു ഇസ്രയേൽ. അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് വരെ, ഗാസക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ...

‘ഇസ്രയേൽ ഒരു തുടക്കം മാത്രം, ലോകം മുഴുവൻ കാൽക്കീഴിലാക്കും’; ഹമാസ് നേതാവിന്റെ മുന്നറിയിപ്പ്

ടെൽ അവീവ്: ഇസ്രയേൽ- ഗാസ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, ഹമാസ് കമാൻഡർ മഹ്‌മൂദ്‌ അൽ-സഹറിന്റെ ഭീഷണി സന്ദേശം പുറത്ത്. ഇസ്രയേൽ ഒരു തുടക്കം മാത്രമാണെന്നും, ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും...

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ അജയ്’ ദൗത്യം ഇന്ന് രാത്രി

ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഇന്ന് ആരംഭിക്കും. 'ഓപ്പറേഷൻ അജയ്' (Operation Ajay) എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം ആരംഭിക്കുന്നത്. ഇന്ന് രാത്രി...

കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തി വളഞ്ഞു ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം കരയുദ്ധത്തിലേക്ക്. സംഘർഷം അയവില്ലാത്ത പശ്‌ചാത്തലത്തിൽ ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷകണക്കിന് ഇസ്രയേൽ സൈനികർ ഗാസ അതിർത്തി വളഞ്ഞിരിക്കുകയാണ്. ദൗത്യം ഏത്...

ഇസ്രയേൽ- ഹമാസ് യുദ്ധം അതിരൂക്ഷം; യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. യുദ്ധത്തിൽ ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരു ഭാഗത്തുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ...

ഇസ്രയേലിൽ മരണസംഖ്യ 1000 കടന്നു; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ...

ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ ഇസ്രയേൽ; മരണസംഖ്യ 1600 കടന്നു

ന്യൂഡെൽഹി: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അതിസങ്കീർണമായി തുടരുന്നു. (Israeli–Palestinian conflict) സംഘർഷം കരയുദ്ധത്തിലേക്ക് കടന്നു. ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനിക ഗ്രൂപ്പുകളും യുദ്ധ ടാങ്കുകളും കഴിഞ്ഞ ദിവസം ഗാസയെ വളഞ്ഞു. ഗാസയുടെ...
- Advertisement -