Tag: JAGAN MOHAN REDDY
ആന്ധ്രയില്‍ സ്‌കൂളുകള്‍ നവംബര്‍ 2-ന് തുറക്കും
അമരാവതി: ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 2-ന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ജില്ലാ കളക്‌ടർമാരും, ജില്ലാ പോലീസ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
വീഡിയോ കോണ്‍ഫറന്‍സ് മുഖേന...
ജസ്‌റ്റിസ് രമണക്ക് എതിരായ ആരോപണം; ബാര്‍ അസോസിയേഷന്‍ രണ്ട് തട്ടില്‍
ന്യൂഡെല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരായ ആരോപണം ചൂടുപിടിച്ച് കൊണ്ടിരിക്കെ വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഭിന്നത. ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയാണ് ജസ്‌റ്റിസ് രമണക്ക് എതിരെ അഴിമതി ആരോപണം...
സുപ്രീം കോടതി ജഡ്‌ജിക്കെതിരെ ആരോപണങ്ങളുമായി ജഗന്‍ മോഹന്‍
ന്യൂ ഡെല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ് എന്‍.വി. രമണക്കതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. ആരോപണങ്ങളുന്നയിച്ച് ജഗന്‍ മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 8...
വൈ എസ് ആര്‍ കോണ്‍ഗ്രസ്- എന്‍ ഡി എ സഖ്യ സാധ്യത തള്ളി ബിജെപി
ന്യൂ ഡെൽഹി: വൈ എസ് ആര്‍ കോണ്‍ഗ്രസ്-എന്‍ ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്ന് ബി ജെ പി വ്യക്‌തമാക്കി....
വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എ യിലേക്കെന്ന് സൂചന
ഹൈദരാബാദ്: വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഡല്‍ഹിയില്‍ വച്ച്...