Sun, Oct 19, 2025
34 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍...

കാശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സൗത്ത് കാശ്‌മീരിലെ പാംപോര്‍ പട്രോളിംഗിനിറങ്ങിയ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ...

കശ്‌മീരിൽ അഭിഭാഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗര്‍: അഭിഭാഷകന്‍ ബാബര്‍ ഖദ്രിയെ ശ്രീനഗറിലെ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജീവന്‍ ഭീഷണിയുണ്ടെന്ന് ജമ്മു പോലീസില്‍ ട്വീറ്റ് വഴി അറിയിച്ചതിന് പുറകെയാണ് കൊലപാതകം. തീവ്രവാദി ആക്രമണമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നിലെന്ന്...

യുഎന്നില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ന്യൂ ഡെല്‍ഹി: കാശ്‌മീർ വിഷയം നിരന്തരം യുഎന്നില്‍ ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള്‍ അംഗീകരിച്ചെന്നും കാശ്‌മീർ വിഷയം യുഎന്നില്‍ അവതരിപ്പിക്കുന്നത് പൂര്‍ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും...

കശ്മീരിന്റെ പ്രത്യേക പദവി തിരികെ പിടിക്കും; പൊതു ശത്രുവിനെതിരെ ഒന്നിച്ച് ജമ്മുകശ്മീര്‍ പാര്‍ട്ടികള്‍

ശ്രീനഗര്‍: പരസ്പരം ചേരാത്ത ആദര്‍ശങ്ങളുമായി തമ്മില്‍ തല്ലിയിരുന്ന ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു. ജമ്മുകശ്മീരിന് മോദി ഭരണകൂടം നഷ്ടമാക്കിയ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നാണ് ഇവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് നാലിന്...
- Advertisement -