Sun, Oct 19, 2025
28 C
Dubai
Home Tags Jharkhand Chief Minister

Tag: Jharkhand Chief Minister

‘സ്വാഗതം’; ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) പാർട്ടി വിടാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിയും ഹിന്ദുസ്‌ഥാൻ ആവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതൻ റാം മാഞ്ചി....

മുന്നിൽ 3 വഴികൾ; ജെഎംഎം വിടാൻ ചംപയ് സോറൻ? ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കിടെ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ...

ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു; ഹേമന്ത് സോറൻ അധികാരമേൽക്കും

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കും. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ്...

ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. 81...

മഹാസഖ്യ സർക്കാർ തുടരുമോ? ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ...

ഒടുവിൽ ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി വൈകിയാണ് സത്യപ്രതിജ്‌ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ സിപി രാധാകൃഷ്‌ണൻ ക്ഷണിച്ചത്. പത്ത്...

അട്ടിമറി സംശയം; എംഎൽഎമാർ ഹൈദരാബാദിലേക്ക്- ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ

റാഞ്ചി: ചംപയ് സോറൻ മുഖ്യമന്ത്രിയായ സർക്കാർ രൂപീകരണത്തിന് ഗവർണർ ഇന്നും അനുമതി നൽകാത്തതിനെ തുടർന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. റാഞ്ചി വിമാനത്താവളത്തിൽ...

ഹേമന്ത് സോറൻ ഇഡി കസ്‌റ്റഡിയിൽ; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുത്തു. ഹേമന്ത് സോറനെ അറസ്‌റ്റ് ചെയ്യുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. സോറന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്യലിനിടെയാണ്...
- Advertisement -