Tag: Job Fraud Case
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡെൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശിയാണ് ജെയിൻ.
കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ നടന്ന...
റഷ്യൻ കൂലിപ്പട്ടാളം; കൊല്ലപ്പെട്ടത് 12 ഇന്ത്യക്കാർ, 16 പേരെ കുറിച്ച് വിവരമില്ല- മലയാളി ചികിൽസയിൽ
ന്യൂഡെൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. 96 പേരെ ഇതിനോടകം...
ചർച്ച ഫലം കണ്ടു; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്‌ത ഇന്ത്യക്കാരെ വിട്ടയക്കും
മോസ്‌കോ: റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്‌ച പുട്ടിനൊപ്പം...
വ്യാജ റിക്രൂട്ട്മെന്റ് വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഇടനിലക്കാരായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐ ഡെൽഹി യൂണിറ്റ് പിടികൂടിയത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികൾ എത്തിയത്....
റഷ്യൻ യുദ്ധമുഖത്ത് നിന്ന് ഡേവിഡ് ഇന്ത്യയിലെത്തി; രണ്ടു ദിവസത്തിനകം കേരളത്തിലേക്ക്
മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ ഒരാൾ ഇന്ത്യയിൽ തിരിച്ചെത്തി. പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ന് രാവിലെ ഡെൽഹിയിൽ എത്തിയത്. രണ്ടു...
തൊഴിൽ തട്ടിപ്പ്; റഷ്യയിലെത്തിയ മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും
മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്‌റ്റ്യനും, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്‌കോയിലെ എംബസിയിൽ...