Tag: Jose K Mani
ഇടതുമുന്നണിയിൽ രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം
കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ടേക്കും. ഡോ.എന്‍ ജയരാജും റോഷി അഗസ്‌റ്റിനും മന്ത്രി സ്‌ഥാനത്തേക്ക് എത്താനാണ് സാധ്യത. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്.
പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും....
തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ പരിഹാസവുമായി ജോസ് കെ മാണി. ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണ് തോമസുമായുള്ള ലയനമെന്ന് ജോസ് കെ മാണി പറഞ്ഞു.
ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ...
പിറവത്തെ സീറ്റ്; ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രതിഷേധം
പിറവം: സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പിറവത്ത് വൻ പ്രതിഷേധം. ജോസ് കെ മാണിയുടെ കോലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സിന്ധുമോള്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കോലം കത്തിച്ചത്.
ജിൽസ് പെരിയപ്പുറത്തിനെ...
സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച, യുവ പ്രാതിനിധ്യം ഉണ്ടാകും; ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച നടക്കുമെന്ന് ജോസ് കെ മാണി. സ്‌ഥാനാര്‍ഥികളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് പറഞ്ഞ ജോസ്...
രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം ഉപയോഗിക്കാൻ അനുമതി നൽകിയ നടപടി ചോദ്യം ചെയ്‌ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്...
ചാലക്കുടിയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം ചേർന്നു
തൃശൂർ: ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്.
ഐഎന്‍ടിയുസി...
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം...
കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി
കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന് ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....