Fri, Apr 24, 2026
32 C
Dubai
Home Tags Jose K Mani

Tag: Jose K Mani

‘കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു’; മറുപടിയുമായി പാർട്ടി മുഖപത്രം

കോട്ടയം: കേരള കോൺഗ്രസ് (എം ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ 'വിഷ വീക്ഷണം' എന്ന്...

കേരള കോണ്‍ഗ്രസ് (എം) തലപ്പത്ത് വീണ്ടും ജോസ് കെ മാണി

കോട്ടയം: ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍. ഐക്യ കണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാനായി റോഷി അഗസ്‌റ്റിനെയും തിരഞ്ഞെടുത്തു. ഡോ. എന്‍ ജയരാജ്, ടി കെ സജീവ്,...

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക പാര്‍ട്ടികൾ രാജ്യം ഭരിക്കും; ജോസ് കെ മാണി

കോട്ടയം: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്‌മ രാജ്യത്ത് അധികാരത്തിൽ വരുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ഇടതുപക്ഷത്തിന്റെ കേരള മോഡല്‍...

രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ജോസ് കെ മാണി

ന്യൂഡെൽഹി: രാജ്യസംഭാഗമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി സത്യപ്രതിജ്‌ഞ ചെയ്‌തു. 2024 വരെയാണ് രാജ്യസഭാംഗമായി തുടരാനുള്ള കാലാവധി. എൽഡിഎഫ് മുന്നണിയിലേക്ക് വന്നതോടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചിരുന്നു....

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

പാലാ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ഓടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് ജോസ് കെ മാണി...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി തന്നെ മൽസരിക്കും, തീരുമാനമായി

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മൽസരിക്കും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ്...

അച്ചടക്കം വേണം; സെമി കേഡര്‍ പാർട്ടിയാവാൻ കേരള കോണ്‍ഗ്രസ് എം

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്‌റ്റത്തിലേക്ക് മാറുന്നുവെന്ന് ജോസ് കെ മാണി എംഎല്‍എ. പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കാനാണ് തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
- Advertisement -