Fri, Apr 24, 2026
32 C
Dubai
Home Tags Jose K Mani

Tag: Jose K Mani

തിരഞ്ഞെടുപ്പ് തോൽവി; ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കാൻ സിപിഎം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഉൾപ്പടെ സിപിഎം പ്രവർത്തകർ കാലുവാരിയെന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പരാതി സിപിഎം അന്വേഷിക്കും. ജോസിന്റെ പരാതി ഗൗരവമായി തന്നെ എടുത്തിരിക്കുകയാണ് പാർട്ടി...

പാർട്ടിയിലേക്ക് വരാൻ യുഡിഎഫ് നേതാക്കൾ താൽപര്യം അറിയിച്ചു; ജോസ് കെ മാണി

തിരുവനന്തപുരം : യുഡിഎഫിലെ നിരവധി നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം അറിയിച്ചതായി വ്യക്‌തമാക്കി ജോസ് കെ മാണി. ഏറെ ജനപിന്തുണയുള്ള നേതാക്കളാണ് പാർട്ടി മാറ്റത്തിന് താൽപര്യം കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

ജോസ് കെ മാണി ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ്...

രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹത; നിലപാട് വ്യക്‌തമാക്കി കേരളാ കോൺഗ്രസ് എം

കോട്ടയം: പാർട്ടിക്ക് രണ്ട് മന്ത്രിസ്‌ഥാനത്തിന് അർഹതയുണ്ടെന്ന് കേരളാ കോൺഗ്രസ് എം. പാർട്ടിയുടെ പൊതുവികാരം ഇടതുമുന്നണിയെ അറിയിക്കും. എന്നാൽ, നിലവിൽ ഇത് സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. അഞ്ച് സീറ്റ് വിജയിച്ചതിന്...

മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി

കോട്ടയം : പാലായിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാണി സി കാപ്പനെതിരെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാലായിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും, പാലായിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ...

ഇടതുമുന്നണിയിൽ രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ടേക്കും. ഡോ.എന്‍ ജയരാജും റോഷി അഗസ്‌റ്റിനും മന്ത്രി സ്‌ഥാനത്തേക്ക്‌ എത്താനാണ് സാധ്യത. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്. പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും....

തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ പരിഹാസവുമായി ജോസ് കെ മാണി. ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണ് തോമസുമായുള്ള ലയനമെന്ന് ജോസ് കെ മാണി പറഞ്ഞു. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ...

പിറവത്തെ സീറ്റ്; ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രതിഷേധം

പിറവം: സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പിറവത്ത് വൻ പ്രതിഷേധം. ജോസ് കെ മാണിയുടെ കോലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സിന്ധുമോള്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കോലം കത്തിച്ചത്. ജിൽസ് പെരിയപ്പുറത്തിനെ...
- Advertisement -