Wed, Jul 22, 2026
33.1 C
Dubai
Home Tags Jose K Mani

Tag: Jose K Mani

സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച, യുവ പ്രാതിനിധ്യം ഉണ്ടാകും; ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച നടക്കുമെന്ന് ജോസ് കെ മാണി. സ്‌ഥാനാര്‍ഥികളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് പറഞ്ഞ ജോസ്...

രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം ഉപയോഗിക്കാൻ അനുമതി നൽകിയ നടപടി ചോദ്യം ചെയ്‌ത്‌ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്...

ചാലക്കുടിയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം ചേർന്നു

തൃശൂർ: ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. ഐഎന്‍ടിയുസി...

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം...

കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി

കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന്‌ ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....

പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന 'ജനകീയം പദയാത്ര'ക്ക് മുത്തോലിയിൽ തുടക്കമായി. മണ്ഡലത്തിലെ...

ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി

കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്‌നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്‌നം ജോസ് കെ മാണിക്ക്...

പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും

പാലാ: ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും. വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ...
- Advertisement -