Tag: JP Nadda
ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്‌പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ
കൊൽക്കത്ത: ബിജെപി അധ്യക്ഷനായ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ 'സ്‌പോൺസേഡ് വയലൻസെ'ന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിനോട്...
ബിജെപി അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിൽ കല്ലേറ്
കൊൽക്കത്ത: രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനെതിരെ കല്ലേറ്. സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രക്കിടയിലാണ് നഡ്ഡയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്....
120 ദിന പര്യടനത്തിന് ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍; ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ്
ഡെല്‍ഹി: 2024ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഈ വര്‍ഷം തന്നെ ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തയാറായി. ഡിസംബര്‍ ആദ്യവാരം പര്യടനം...
ഒറ്റക്കെട്ടായി അതിജീവിക്കാനുള്ള സമയമാണിത്; ഐക്യം തകർക്കരുത്; നഡ്ഡയുടെ പരാമർശത്തിൽ ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ച് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നഡ്ഡയുടെ പ്രസ്‌താവന നിർഭാഗ്യകരമാണെന്നും...
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ
കൊല്‍ക്കത്ത: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിലാണ് നഡ്ഡ സി.എ.എ...
‘അവർ തമിഴ് സംസ്കാരത്തിന്റെ ശത്രുക്കൾ, ദേശവിരുദ്ധർ ‘- ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിൻ
ചെന്നൈ: ഡിഎംകെയെ വിമർശിച്ച ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ. ബിജെപി തമിഴ് സംസ്കാരത്തിന്റെ ശത്രുക്കളാണെന്നും യഥാർത്ഥ ദേശവിരുദ്ധരാണെന്നും സ്റ്റാലിൻ വിമർശിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെപിയെന്നും...



































