Fri, Jan 23, 2026
18 C
Dubai
Home Tags Justice Arun Mishra

Tag: Justice Arun Mishra

ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്‌റ്റിസ് അരുണ്‍ മിശ്രയെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്‌ഥാപനം ഇനി മുതല്‍...

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്‌റ്റിസ്‌ അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ്‌ അരുൺ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ്‌ എച്ച്എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി...

വനിതാ കമ്മീഷൻ അധ്യക്ഷനായി രഞ്‌ജന്‍ ഗൊഗോയ് വന്നാലും അൽഭുതപ്പെടാനില്ല; മഹുവ മൊയ്‌ത്ര

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ്‌ അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. ഇനി ദേശീയ വനിതാ...

വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം

ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ​ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...

ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും; വിവാദങ്ങളിലൂടെ പേരെടുത്ത ന്യായാധിപൻ

ന്യൂഡൽഹി: സുപ്രീം കോടതിയിലെ വേറിട്ട ശബ്ദമായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് പടിയിറങ്ങും. മരട് ഫ്ലാറ്റ് പൊളിക്കൽ, മലങ്കര സഭ തർക്കം തുടങ്ങിയ സുപ്രധാന വിധികളിലൂടെ മലയാളികൾക്ക് പരിചിതനായ മിശ്ര പ്രശാന്ത് ഭൂഷണെതിരായ...
- Advertisement -