Tag: k kavitha
സസ്‌പെൻഷന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത; എംഎൽസി പദവിയും രാജിവച്ചു
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ബിആർഎസ് പാർട്ടി വിട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തതിന്റെ പിറ്റേ ദിവസമാണ് കവിതയുടെ...
പാർട്ടിവിരുദ്ധ പ്രവർത്തനം; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി
ഹൈദരാബാദ്: ഭാരത് രാഷ്‌ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് മകൾ കെ. കവിതയെ പുറത്താക്കി പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
''പാർട്ടി എംഎൽസിയായ...
ഡെൽഹി മദ്യനയ അഴിമതിക്കേസ്; അഞ്ചുമാസത്തിന് ശേഷം കെ കവിതക്ക് ജാമ്യം
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി....
കെജ്‌രിവാളിന്റെ അറസ്‌റ്റ്; ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും- കനത്ത സുരക്ഷ
ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആംആദ്‌മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാർട്ടി നേതൃത്വം ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഈ മാർച്ചിന് പോലീസ് അനുമതിയില്ല....
‘കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’; ഉത്തരവിൽ ചോദ്യമുയർത്തി ഇഡി
ഡെല്‍ഹി: കസ്‌റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്‌ഥാനത്തെത്തി...
ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്; ഇന്ത്യ ഏകാധിപത്യത്തിലേക്ക് എന്ന് എഎപി
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിന് പിന്നാലെ ആംആദ്‌മി പാർട്ടിക്കെതിരെ അടുത്ത നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. എഎപി എംഎൽഎ ഗുലാബ് സിങ് യാദവിന്റെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്...
കെജ്‌രിവാളിന് സിബിഐ അറസ്‌റ്റും? ഇന്ന് കവിതക്കൊപ്പമിരുത്തി ചോദ്യം ചെയ്യും
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ഗൂഢാലോചനയുടെ കേന്ദ്രം അരവിന്ദ് കെജ്‌രിവാളിന്റെ വസതിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മദ്യവ്യവസായി മഗുണ്ട റെഡ്‌ഡി കെജ്‌രിവാളിനെ വീട്ടിലെത്തി കണ്ടു. കവിതയുമായി ഡീൽ ഉറപ്പിച്ചതായി കെജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്.
കെ കവിതയും...
കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി; രണ്ടു കേസുകളിൽ വീണ്ടും സമൻസ്
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. രണ്ടു കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഡെൽഹി ജല ബോർഡ് അഴിമതി കേസിൽ നാളെയും മദ്യനയ കേസിൽ...