Fri, Jan 23, 2026
19 C
Dubai
Home Tags K surendran

Tag: K surendran

‘കെ- റെയിലിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ’; സർക്കാരിനെതിരെ ബിജെപി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ കെ- റെയില്‍ പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ എന്ന് ബിജെപി. കേരളത്തിന് ഗുണമുള്ള ഒട്ടേറെ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴും ദോഷമുണ്ടാക്കുന്ന പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന്...

‘പാർട്ടി അറിയാതെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത്’; അച്ചടക്കം ഉറപ്പാക്കാൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാദ്ധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി...

മനസാക്ഷി അനുസരിച്ച് തീരുമാനിക്കണം; സുരേന്ദ്രനെതിരെ പിപി മുകുന്ദൻ

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന സ്‌ഥാനം രാജിവെക്കണോ എന്നത് കെ സുരേന്ദ്രൻ സ്വയം തീരുമാനിക്കണമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പിപി മുകുന്ദന്റെ പ്രതികരണം. പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം...

മോൻസൺ കേസ്; തട്ടിപ്പുകാർക്കൊപ്പം ഉദ്യോഗസ്‌ഥർ നൃത്തം ആടുന്നുവെന്ന് വി മുരളീധരൻ

കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി മോൻസൺ മാവുങ്കലുമായി അടുപ്പമുള്ള പ്രവാസി വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി എന്ത് ബന്ധമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു. മോൻസനെ...

ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച; സുരേഷ് ഗോപി നാളെ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി സുരേഷ്‌ഗോപി എംപി നാളെ ഡെൽഹിയിലേക്ക്. ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്‌ചക്ക് അദ്ദേഹം ഒരുങ്ങുന്നത്....

‘ഹർത്താൽ അനാവശ്യം, സ്‌കൂൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ല’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ തിങ്കളാഴ്‌ചത്തെ ഹർത്താൽ അനാവശ്യമെന്നും അത് ജനങ്ങളെ...

സുരേഷ് ഗോപിക്ക് അധ്യക്ഷ സ്‌ഥാനം; മറുപടി ഇല്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്‌ഥാന ബിജെപി അധ്യക്ഷനായി സുരേഷ് ഗോപിയെ ചുമതലപ്പെടുത്താൻ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി അധ്യക്ഷ സ്‌ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒരാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം കോഴക്കേസിൽ...
- Advertisement -