Tag: Kalamasery news
ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ
കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാളെ ആലുവ മുട്ടത്ത് നിന്നാണ് പോലീസ്...
കളമശേരിയിൽ ബസിൽ കണ്ടക്‌ടറെ കുത്തിക്കൊന്നു; പ്രതി ഓടിരക്ഷപ്പെട്ടു
കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്നു. കളമശേരി എച്ച്‌എംടി ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് 12.30നാണ് സംഭവം. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് മരിച്ചത്....
കളമശേരി സ്‌ഫോടനം; ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ...
കളമശേരി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ...
കളമശേരി സ്‌ഫോടനക്കേസ്; നിർണായക തെളിവുകൾ കണ്ടെടുത്ത് പോലീസ്
കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണ സംഘം. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോർട്ടുകളാണ് പോലീസ് ഇന്ന് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ ഡൊമിനിക് മാർട്ടിന്റെ സ്‌കൂട്ടറിൽ...
കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു ഒരാൾ കൂടി മരിച്ചു. കളമശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എറണാകുളം...
കളമശേരി സ്‌ഫോടനം; ഡൊമിനിക് മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു
കൊച്ചി: കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നാണ് പരിശോധിക്കുക. ഏതാനും വർഷത്തെ വാട്‌സ് ആപ് ചാറ്റുകൾ, സാമൂഹിക മാധ്യമ ഇടപെടലുകൾ...
കളമശേരി സ്‌ഫോടനം; ‘യഹോവയുടെ സാക്ഷികൾ’ പ്രാർഥനാ സംഗമങ്ങൾ നിർത്തി
കൊച്ചി: കളമശേരി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ 'യഹോവയുടെ സാക്ഷികൾ' പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ കിങ്‌ഡം ഹാൻസ് പ്രാർഥനാ സംഗമങ്ങളാണ് താൽക്കാലികമായി നിർത്തിയതെന്ന് വിശ്വാസി കൂട്ടായ്‌മ അറിയിപ്പ് നൽകി....



































