Tag: kannur news
കണ്ണൂരിൽ മൊബൈൽ വാക്‌സിനേഷന് തുടക്കമായി; 2 ട്രാവലറുകൾ ജില്ലാ പഞ്ചായത്ത് നൽകും
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വാക്‌സിനേഷൻ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ 2 മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് വാക്‌സിൻ...
ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും
കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ ആര്‍ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റ് തകരാറിലായതിനെ...
വയലുകളിൽ പക്ഷി ശല്യം രൂക്ഷം; പട്ടുവത്ത് കർഷകർ ദുരിതത്തിൽ
കണ്ണൂര്‍: പട്ടുവത്ത് കർഷകരെ കണ്ണീരിലാക്കി വയലുകളിൽ പക്ഷി ശല്യം രൂക്ഷം. കണ്ണൂരിന്റെ നെല്ലറയായ പട്ടുവത്ത് വിത്തിട്ട് മണിക്കൂറുകൾക്കകമാണ് പ്രാവ്, ഏള തുടങ്ങിയ പക്ഷികൾ കൂട്ടമായെത്തി എല്ലാം തിന്ന് തീർക്കുന്നത്.
വയലിൽ വിത്ത് ഇട്ടാൽ മണിക്കൂറുകൾക്കകം...
പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങി; രോഗികൾ പ്രതിസന്ധിയിൽ
കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കേളേജില്‍ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് നിർത്തിവെച്ചു. ഇന്നലെ രാവിലെ മുതലാണ് ഡയാലിസിസ് നിർത്തിവെച്ചത്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതിദിനം...
മൽസ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു
തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയില്‍ മൽസ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മംഗലശേരി നവോദയ ക്ളബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിലാണ് മൃതദേഹം കാണപ്പെട്ടത്....
ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല
ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്.
ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...
ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ...
യുവാവിനെ ആക്രമിച്ചതായി പരാതി; അഞ്ചുപേർ അറസ്‌റ്റിൽ
പഴയങ്ങാടി: യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചുപേർ അറസ്‌റ്റിൽ. മുട്ടത്തെ കെ മനാഫി(31)നെ പത്തംഗ സംഘം മർദ്ദിച്ചതായാണ് പരാതി. പുതിയങ്ങാടി സികെ റോഡിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിന് നേരെ ആക്രമണം നടന്നത്.
സംഭവത്തിൽ...





































