വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ നശിപ്പിച്ചതായി പരാതി

By Staff Reporter, Malabar News
plantains destroyed
Representational Image
Ajwa Travels

കണ്ണൂർ: വേങ്ങാട് വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. വണ്ണാൻമെട്ട ചാമ്പാടിലെ അത്തിക്ക രവീന്ദ്രന്റെ വീട്ടുവളപ്പിലെ വാഴകളാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ടത്. മുൻ വേങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ കൂടിയാണ് ഇദ്ദേഹം.

22ഓളം വാഴകൾ നശിപ്പിച്ചതായി വീട്ടുകാർ പറയുന്നു. കൂത്തുപറമ്പ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

Malabar News: മലപ്പുറത്ത് കൂടുതൽ വാക്‌സിൻ അനുവദിക്കണം; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE