Tag: kannur news
വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ സ്വർണവും പണവും കവർന്നു
കണ്ണൂർ: ജില്ലയിൽ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 1.80 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്‌ടാക്കൾ കവർന്നു....
റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്‌റ്റിൽ
കണ്ണൂർ: റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ യുവതി അറസ്‌റ്റിൽ. ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്‌റ്റിലായത്. ലക്ഷക്കണക്കിന് രൂപ നിരവധി ആളുകളിൽ നിന്നും...
നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
കണ്ണപുരം : പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്‌ടിപി റോഡിൽ കെ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് 2 ബന്ധുക്കൾ മരിച്ചു. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7ന്...
ഇരിട്ടി ബാരാപോള്‍ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം
കണ്ണൂർ: ഇരിട്ടി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്.
ടാങ്കിലെ വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
ജില്ലയിൽ പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി അപകടം; 2 മരണം
കണ്ണൂർ: ജില്ലയിലെ കണ്ണപുരത്തുണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിന്ന ആളുകളുടെ ദേഹത്തേക്കാണ് വാൻ പാഞ്ഞുകയറിയത്....
‘പണാപഹരണമല്ല, ഗൗരവമായ ജാഗ്രതക്കുറവ്’; പയ്യന്നൂരിലെ നടപടിയിൽ സിപിഐഎം വിശദീകരണം
കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി നടപടിയിൽ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പണാപഹരണമല്ല മറിച്ച് ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്‌ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഐ...
ഫണ്ട് തിരിമറി; പയ്യന്നൂർ സിപിഐഎമ്മിൽ കൂട്ട നടപടി
കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ സിപിഐഎമ്മിൽ കൂട്ട നടപടി. ടിഐ മധുസൂദനൻ എംഎൽഎയെ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി...
പാനൂർ കെ വൽസരാജ് വധക്കേസ്; മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ
കണ്ണൂർ: പാനൂരിലെ ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനും ആയിരുന്ന കെ വൽസരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഏഴ് സിപിഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്‌തരാക്കിയത്. തലശേരി അഡീ. ജില്ലാ...






































