പോലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധം; കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ

By News Desk, Malabar News
blast in kannur
Representational Image
Ajwa Travels

കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം നടത്തിയ പ്രതി അറസ്‌റ്റിൽ. കെഎസ്‌യു മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡണ്ട് ഹരികൃഷ്‌ണൻ ആണ് അറസ്‌റ്റിലായത്‌. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുന്നതിനിടെ ആയിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് റോഡ് ഉപരോധിച്ചത്.

Most Read: ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE