കണ്ണൂരിൽ നിന്ന് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി; പ്രതി അറസ്‌റ്റിൽ

By Team Member, Malabar News
Youth Were Arrested For Kidnapping Girl From Kannur
Ajwa Travels

കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ യുവാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്എസ് ജിതീഷ്(22) ആണ് അറസ്‌റ്റിലായത്‌. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ ഈറോഡിൽ വച്ചാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ 25ആം തീയതി സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതായെന്ന് വ്യക്‌തമാക്കി കുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Read also: സ്‌ഥിരനിയമനം ആവശ്യം; സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE