Tag: kannur news
കണ്ണൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ കണ്ണങ്കോട് അബ്‌ദുൾ റസാഖ്-അഫ്‌സ ദമ്പതികളുടെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം...
ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകരടക്കം പിടിയിൽ
കണ്ണൂർ: ജില്ലയിലെ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ക്ഷേത്രം ജീവനക്കാരനായ വി ഷിബിനെയാണ് സംഘം...
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; കണ്ണൂരിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ
കണ്ണൂർ: ജില്ലയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ. കെഎപി ബറ്റാലിയനിലെ അഞ്ച് പോലീസുകാർക്കാണ് സസ്‌പെൻഷൻ. കഴിഞ്ഞ മെയ് 30ന് പോലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട്...
മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ പിഎസ് രജ്‌ഞിത്ത്(45) ആണ് അറസ്‌റ്റിലായത്. ഇയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ കാറിൽ...
ഫണ്ട് വിവാദം; പയ്യന്നൂർ എംഎൽഎ ഉൾപ്പടെ ആറ് പേർക്ക് സിപിഎമ്മിന്റെ നോട്ടീസ്
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
എംഎല്‍എക്ക്...
ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾ ഭാഗികമായി തകർന്നു
കണ്ണൂർ: ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ കണ്ണൂർ കൊട്ടിയൂർ നിടുംപൊയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടുവീടുകൾക്ക് ഭാഗിക തകരാറുണ്ടായി. മരാടി ലീല, സഹോദരൻ ചന്ദ്രൻ, സഹോദരിയുടെ മകൻ സനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമാണത്തിൽ...
കൈക്കൂലി കേസ്; കണ്ണൂരിൽ സിഐ ഉൾപ്പടെയുള്ളവർക്ക് സസ്‌പെൻഷൻ
കണ്ണൂർ: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ എംഇ രാജഗോപാൽ, എസ്‌ഐ പിജി ജിമ്മി, ഗ്രേഡ് എസ്‌ഐ എആർ സർഗധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ലഹരിമരുന്ന്...
കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം
പരിയാരം: ജില്ലയിലെ ചില കുടിവെള്ള സ്രോതസുകളിൽ കോളിഫോം, ഇ–കോളി ബാക്‌ടീരിയകളുടെ സാന്നിധ്യം. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്‌തമാക്കി. ജലസ്രോതസുകളിൽ ക്‌ളോറിനേഷൻ നടത്തിയും മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കിയുമാണ് പ്രതിരോധ നടപടികൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ...






































