Tag: kannur news
സിൽവർ ലൈൻ; കണ്ണൂരിൽ വീടുകൾ കയറി ഡിവൈഎഫ്ഐ ബോധവൽക്കരണം
കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ...
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കണ്ണൂർ: ജില്ലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ തൊഴിലാളി മരിച്ചു. വെടിയപ്പൻ ചാലിൽ എൻ വിജേഷ്(40) ആണ് മരിച്ചത്. നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലുള്ള സൺഷെയ്‌ഡിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിജേഷ്...
ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; എസ്‌ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്‌റ്റിൽ
കണ്ണൂര്‍: ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു സ്‌ത്രീ ഉള്‍പ്പടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. മാര്‍ച്ച് 16ന് അറസ്‌റ്റിലായ പ്രധാനപ്രതി നിസാം അബ്‌ദുൾ ഗഫൂറിന്റെ മയക്കുമരുന്ന്...
കണ്ണൂർ എയർപോർട്ടിൽ ‘വിമാനം കത്തിച്ച്’ മോക്‌ഡ്രിൽ
മട്ടന്നൂർ: വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്‌ഡ്രിൽ കണ്ണൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ചു. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്‌ഡ്രിൽ. വിമാനത്താവളത്തിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണക്കുന്നതും അപകടത്തിൽ പെട്ടവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ...
നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: ജില്ലയിലെ ശ്രീകണ്‌ഠപുരത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ശ്രീകണ്‌ഠപുരം എസ്‌സി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സിവി കാഞ്ചന(45)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...
കാട്ടുമൃഗങ്ങളെ തുരത്താൻ ‘ബീ ഫെൻസിങ്’ വിദ്യയുമായി മാട്ടറക്കാർ
കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ പുത്തൻ പ്രതിരോധം തീർത്ത് കണ്ണൂർ മാട്ടറ പ്രദേശത്തുകാർ. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്‌ഥാപിച്ചാണ് കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്‌ത പരീക്ഷണവുമായി ഒരു മലയോര ഗ്രാമം മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്യമൃഗ...
പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ 668 സ്‌ഥിര നിയമനം
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ സ്‌ഥിര നിയമനം. 147 അധ്യാപക വിഭാഗം ജീവനക്കാരും 521 വിവിധ കേഡറിലുള്ള നഴ്‌സിങ് വിഭാഗം ജീവനക്കാരും ഉൾപ്പടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി സ്‌ഥിര...
മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ
കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...





































