Tag: kannur news
കണ്ണൂരിലെ ബോംബേറ്; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി- പ്രതി കുറ്റം സമ്മതിച്ചു
കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയതെന്ന് അസിസ്‌റ്റന്റ് കമ്മീഷണർ സിപി സദാനന്ദൻ അറിയിച്ചു. അക്ഷയ് ആണ്...
തോട്ടടയിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ; സ്‌ഥിരീകരിച്ച് പോലീസ്
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണു ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ തന്നെയെന്ന് പോലീസ്. ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആക്രമി സംഘം ആദ്യം ഒരുതവണ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തുടർന്ന് രണ്ടാമത്...
കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്‌ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക്...
കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്; ഒരാൾ മരിച്ചു
കണ്ണൂർ: വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബേറിൽ ഒരാൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ...
കണ്ണൂരിലെ ഹാർഡ്‌വെയർ സ്‌ഥാപനം പൂട്ടിയത് തൊഴിൽത്തർക്കം മൂലമല്ല; മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ: മാതമംഗലത്തെ ഹാർഡ്‌വെയർ ഷോപ്പ് പൂട്ടിയതിന് ലൈസൻസ് കാരണമാണെന്നും, ഇത് തൊഴിൽതർക്കമല്ലെന്നും മന്ത്രി വി ശിവൻകുട്ടി. ഒരു സ്‌ഥാപനം നടത്താനുള്ള ലൈസൻസ് ഉപയോഗിച്ച് മൂന്ന് സ്‌ഥാപനങ്ങൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. ലൈസൻസ് ഇല്ലാത്തതിന്റെ...
ഏഴ് മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറ താഴേക്ക്; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്
ഇരിട്ടി: വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ...
കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: വാണിയപ്പാറ ബ്‌ളാക്ക് റോക്ക് ക്രഷറിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. രണ്ടാം കടവ് സ്വദേശി രതീഷ് (38) ആണ് മരിച്ചത്. രതീഷും മറ്റൊരു തൊഴിലാളിയും ജാക്കി ഉപയോഗിച്ച് കുഴി...
ടെലി വെറ്റിനറി മെഡിസിൻ യൂണിറ്റ് അടുത്ത ആഴ്‌ച മുതൽ
കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് അടുത്ത ആഴ്‌ചയോടെ പ്രവർത്തനം ആരംഭിക്കും. വളർത്ത് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. എന്നാൽ, ടെലി മെഡിസിൻ യൂണിറ്റ് വാഹനം എത്തിയിട്ട് 6...






































