Tag: kannur news
ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...
മകളുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശങ്ങൾ; പിതാവ് പിടിയിൽ
കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് ഫോണിലൂടെ അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്‌റ്റിൽ. കടലായി കുറുവയിലെ ഹരീഷിനെയാണ് (52) കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒരു...
കണ്ണൂർ സർവകലാശാല കമ്പ്യൂട്ടർ ലാബിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ കമ്പ്യൂട്ടർ ലാബിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാല അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അട്ടിമറി ഉണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കണ്ണപുരം...
വൽസൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു; കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്
കണ്ണൂർ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ പ്രസംഗം സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് സംസ്‌ഥാന നേതാവിനെതിരെ പോലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്‌ഥാന...
മാട്ടൂലിലെ ഹിഷാം വധക്കേസ്; പിന്നിൽ എസ്‌ഡിപിഐ എന്ന് എംവി ജയരാജൻ
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എസ്‌ഡിപിഐക്ക് എതിരെ ആരോപണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാട്ടൂലിൽ ഹിഷാം എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയത് എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഹിഷാമിന്റെ...
പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്‌ടർക്കെതിരെ കേസ്
കണ്ണൂർ: മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ കേസ്. ആശ്രയ ഹോസ്‌പിറ്റലിലെ ഡോ. സുധീറിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല....
അഞ്ചരക്കണ്ടിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കൃഷിക്ക് വ്യാപകനാശം
കണ്ണൂർ: അഞ്ചരക്കണ്ടിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായി കാട്ടുപന്നി ശല്യം. അഞ്ചരക്കണ്ടി, ചാമ്പാട്, മക്രേരി, ബാവോഡ്, പിലാഞ്ഞി പ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലെ കാർഷിക വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു.
ചാമ്പാട് വയലിൽ...
കണ്ണൂർ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം
കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തീപിടിത്തം. സർവകലാശാലയിലെ ബിഎഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തളിപ്പറമ്പ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട്...




































