വെള്ളൂരിലെ ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ്

By News Bureau, Malabar News
Ajwa Travels

കണ്ണൂര്‍: വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ് പ്രവര്‍ത്തനക്ഷമമായി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ സോളാര്‍ പ്ളാന്റ് ഉൽഘാടനം ചെയ്‌തു.

ടിഎംസി ലിമിറ്റഡ് എറണാകുളം സ്‌ഥാപിച്ച പ്ളാന്റ് 200 കിലോ വാട്ട് ശേഷിയുള്ളതാണ്.

ടിഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി ലളിത മുഖ്യാതിഥിയായി പങ്കെടുത്തു.

ജനത ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഇ ഭാസ്‌കരന്‍, മുന്‍ പ്രസിഡണ്ട് വി നാരായണന്‍, സെക്രട്ടറി ടി ശ്രീജിത്ത്, മുന്‍ എംഎല്‍എ സി കൃഷ്‌ണന്‍, വി കുഞ്ഞികൃഷ്‌ണന്‍, അഡ്വ. പി സന്തോഷ്, കെവി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Malabar News: നിരാഹാരം ഫലം കണ്ടില്ല; സമരം ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE