ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ

By Trainee Reporter, Malabar News
Omicron_variant
Ajwa Travels

കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് റിപ്പോർട് ചെയ്‌തത്‌. സംസ്‌ഥാനത്തെ വിദേശയാത്രാ പശ്‌ചാത്തലമില്ലാത്ത ആദ്യ ഒമൈക്രോൺ കേസും അതാണ്.

അയൽവാസിയായ വിദ്യാർഥിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 51 കാരനാണ് 25ന് രോഗം സ്‌ഥിരീകരിച്ചത്‌. ഇദ്ദേഹം ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്നു. സെന്റിനൽ സർവേയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. അതേസമയം, ഇന്നലെ സ്‌ഥിരീകരിച്ച ആളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്.

Most Read: പിടിതരാതെ കടുവ; തിരച്ചിൽ നിർത്തിയേക്കും- ഉന്നതതല യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE