Thu, Dec 12, 2024
28 C
Dubai
Home Tags Omicron

Tag: Omicron

ഒമൈക്രോൺ ഉപവകഭേദം ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു

ചെന്നൈ: ഒമൈക്രോണിന്റെ ഏറ്റവും പുതിയ ഉപവകഭേദമായ ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു. ചെങ്കൽപേട്ട സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി എംഎ സുബ്രഹ്‌മണ്യൻ വാർത്താ കുറിപ്പിലൂടെയാണ് രോഗബാധ സ്‌ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയിൽ നിന്ന് 30...

വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും

ഹൈദരാബാദ്: ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദമായ 'ബി.എ.4' ഇന്ത്യയിലും കണ്ടെത്തിയതായി സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ 'ഇൻസകോഗ്' ആണ് 'ബി.എ.4' ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്‌. ഹൈദരാബാദിലെ രോഗിയിൽ നിന്ന് കഴിഞ്ഞ...

ഒമൈക്രോണിന്റെ പുതിയ വകഭേദം; സാമ്പിൾ വിശദ പരിശോധനക്കയച്ചു

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദമായ ബിഎ 2.12 കണ്ടെത്തിയതായി ഡെൽഹി ആരോഗ്യവകുപ്പ്. വ്യാഴാഴ്‌ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിൾ ഐഎൻഎസ്‌എസിഒജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം...

ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതായി വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനാൽ പല രാജ്യങ്ങളിലും സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞതായും, അതിനാൽ...

ഒമൈക്രോൺ വ്യാപനം; ജാ​ഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്

ഡെൽഹി: ഒമൈക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാൾ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമൈക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം...

ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ

ന്യൂഡെൽഹി: കോവിഡിന്റെ ഒമൈക്രോൺ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് റിപ്പോർട്. കേന്ദ്ര ആരോഗ്യവകുപ്പും ബയോ ടെക്‌നോളജി വകുപ്പും സംയുക്‌തമായി ആരംഭിച്ച ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്...

54 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 761

തിരുവനന്തപുരം: സംസ്‌ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിൽ 6 വീതം, കൊല്ലം, കോട്ടയം...

ഒമൈക്രോൺ; സംസ്‌ഥാനത്ത് 62 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5...
- Advertisement -