Fri, Apr 26, 2024
27.5 C
Dubai
Home Tags Omicron

Tag: Omicron

കോവിഡ്, ഒമൈക്രോൺ; കൂടുതല്‍ സംസ്‌ഥാനങ്ങൾ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടും

ന്യൂഡെല്‍ഹി: ഒമൈക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതല്‍ സംസ്‌ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡിഷയിലുമാണ് വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍...

ഒമൈക്രോൺ; സംസ്‌ഥാനത്ത്‌ 25 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ്...

കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്‌ഥാന മേധാവി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം ഉറപ്പായി കഴിഞ്ഞുവെന്ന് ഐഎംഎ സംസ്‌ഥാന അധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ഒമൈക്രോൺ രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല എന്നത്...

ഒമൈക്രോൺ വ്യാപനം; നിലവിൽ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നിലവിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമൈക്രോൺ കേസുകൾ കൂടിയിട്ടില്ലെന്നും, ഭാവിയിൽ വ്യാപനം...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 2,630 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഒന്നാമതുള്ളത്. 797 പേർക്കാണ് ഇവിടെ ഒമൈക്രോൺ റിപ്പോർട് ചെയ്‌തത്‌....

സംസ്‌ഥാനത്ത് 49 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 230

തിരുവനന്തപുരം: സംസ്‌ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. തൃശൂര്‍- 10, കൊല്ലം- 8, എറണാകുളം- 7, മലപ്പുറം- 6, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ...

ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി. നിലവിൽ...

ഒമൈക്രോൺ വ്യാപനം; വാളയാറിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്

പാലക്കാട്: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കി. തമിഴ്‌നാട് അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന വീണ്ടും തുടങ്ങിയത്. നിലവിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള...
- Advertisement -