Mon, May 6, 2024
36.2 C
Dubai
Home Tags Omicron

Tag: Omicron

കർണാടകയിൽ കോവിഡ് മൂന്നാം തരംഗം; കർശന നിയന്ത്രണത്തിന് ശുപാർശ

ബെംഗളൂരു: രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന കർണാടകയിൽ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്‌ധ സമിതി റിപ്പോർട്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് വിദഗ്‌ധ സമിതി ശുപാർശ നൽകി. ജനങ്ങൾ...

സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് വീണ ജോർജ്. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗബാധിതരായ ആളുകളുടെ...

ഒമൈക്രോൺ വ്യാപനം; സുപ്രീം കോടതിയിൽ നിയന്ത്രണം ഏർപ്പെടുത്തി

ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയിൽ നിയന്ത്രണം. സുപ്രീം കോടതി വീണ്ടും വിഡിയോ കോൺഫറൻസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്‌ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം....

ഒമൈക്രോണിന് പിന്നാലെ ‘ഫ്ളൊറോണ’യും; ആദ്യ കേസ് ഇസ്രയേലിൽ

ടെൽ അവിവ്: ഒമൈക്രോണിന് പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്‌ഥയാണ് ഫ്ളൊറോണ. ഇസ്രയേലിലാണ് ആദ്യ കേസ് റിപ്പോർട് ചെയ്‌തത്‌. രാജ്യത്തെ 30 വയസുള്ള ഗർഭിണിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്....

ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്. ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം,...

വിദേശ സമ്പർക്കം ഇല്ലാത്തവർക്കും ഒമൈക്രോൺ; സംസ്‌ഥാനത്ത് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ സമ്പർക്കമില്ലാത്ത 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമൈക്രോൺ...

ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു

ജയ്‌പൂർ: രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചത്‌. ഒമൈക്രോൺ ബാധിതനായി ഉദയ്‌പൂരിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 73കാരനാണ് ഇപ്പോൾ മരിച്ചത്. കഴിഞ്ഞ 21ആം...

പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്‌റ്റുകളും സെല്‍ഫ് ടെസ്‌റ്റിംഗ് കിറ്റുകള്‍...
- Advertisement -