Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

വെള്ളൂരിലെ ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ്

കണ്ണൂര്‍: വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ളാന്റില്‍ സോളാര്‍ പവര്‍ പ്ളാന്റ് പ്രവര്‍ത്തനക്ഷമമായി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ സോളാര്‍ പ്ളാന്റ് ഉൽഘാടനം ചെയ്‌തു. ടിഎംസി ലിമിറ്റഡ് എറണാകുളം...

രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു

ഇരിട്ടി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന...

മാങ്ങാട്ട് പ്രദേശത്തെ കിണറുകളിൽ ബാക്‌ടീരിയയുടെ സാന്നിധ്യം; ആശങ്ക

കണ്ണൂർ: ന്യൂമാഹി പഞ്ചായത്തിലെ മാങ്ങാട്ടെ ജല സാമ്പിൾ പരിശോധനാ ഫലത്തിൽ ആശങ്ക. പ്രദേശത്തെ വീടുകളിലെ കിണറുകളിലെയും, പൊതു ജലസ്രോതസുകളിലെയും വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്. ഇവ കുടിക്കാൻ പാടില്ലെന്നാണ്...

ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ

കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...

മകളുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശങ്ങൾ; പിതാവ് പിടിയിൽ

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് ഫോണിലൂടെ അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്‌റ്റിൽ. കടലായി കുറുവയിലെ ഹരീഷിനെയാണ് (52) കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒരു...

കണ്ണൂർ സർവകലാശാല കമ്പ്യൂട്ടർ ലാബിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ കമ്പ്യൂട്ടർ ലാബിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാല അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അട്ടിമറി ഉണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കണ്ണപുരം...

വൽസൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു; കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്

കണ്ണൂർ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ പ്രസംഗം സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്‌ത കാമ്പസ് ഫ്രണ്ട് സംസ്‌ഥാന നേതാവിനെതിരെ പോലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്‌ഥാന...

മാട്ടൂലിലെ ഹിഷാം വധക്കേസ്; പിന്നിൽ എസ്‌ഡിപിഐ എന്ന് എംവി ജയരാജൻ

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എസ്‌ഡിപിഐക്ക് എതിരെ ആരോപണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാട്ടൂലിൽ ഹിഷാം എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയത് എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഹിഷാമിന്റെ...
- Advertisement -