Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്‌ടർക്കെതിരെ കേസ്

കണ്ണൂർ: മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ കേസ്. ആശ്രയ ഹോസ്‌പിറ്റലിലെ ഡോ. സുധീറിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല....

അഞ്ചരക്കണ്ടിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കൃഷിക്ക് വ്യാപകനാശം

കണ്ണൂർ: അഞ്ചരക്കണ്ടിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായി കാട്ടുപന്നി ശല്യം. അഞ്ചരക്കണ്ടി, ചാമ്പാട്, മക്രേരി, ബാവോഡ്, പിലാഞ്ഞി പ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലെ കാർഷിക വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. ചാമ്പാട് വയലിൽ...

കണ്ണൂർ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തീപിടിത്തം. സർവകലാശാലയിലെ ബിഎഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തളിപ്പറമ്പ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട്...

വ്യാജ പോക്‌സോ കേസ്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ കണ്ണൂർ റൂറൽ എസ്‌പിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി....

മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ...

കണ്ണൂർ വിമാന താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1,496 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ ഷാർജയിൽ...

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ്...

മാങ്ങാട്ടുപറമ്പ ആശുപത്രിക്ക് ദേശീയാംഗീകാരം; 19 ലക്ഷം ഗ്രാൻഡ് ലഭിക്കും

കണ്ണൂർ: മാങ്ങാട്ടുപറമ്പ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്). ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻഡായി...
- Advertisement -