Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്; ഒമൈക്രോൺ ആശങ്കയും

കണ്ണൂർ: ക്രിസ്‌മസ്‌, പുതുവൽസര സീസൺ ആയതോടെ കണ്ണൂർ ജില്ലയിലെ മലയോര ടൂറിസ്‌റ്റ് കേന്ദ്രമായ പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങൾക്ക് മുമ്പേ തന്നെ റൂമുകൾ ബുക്ക് ചെയ്‌താണ്‌ സഞ്ചാരികൾ പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ,...

മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ജില്ലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിൽ അഴിമതിയെന്ന് വിജിലൻസ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം മുതൽ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചതിലാണ് വിജിലൻസ് അഴിമതി നടന്നതായി കണ്ടെത്തിയത്. മുറിച്ച...

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; രണ്ട് മരണം

കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ...

സിൽവർലൈൻ പദ്ധതി; കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം

കണ്ണൂർ: തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കല്ലിടൽ പൂർത്തിയായത് മൂന്നിലൊന്ന് ദൂരം മാത്രമെന്ന് കണ്ടെത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്ന ആദ്യ ജില്ലയായ കണ്ണൂരിൽ മൂന്നിലൊന്ന് ഭാഗത്ത് മാത്രമാണ്...

കാത്തിരിപ്പിന് വിരാമം; കൂട്ടുപുഴ പാലം നാളെ നാടിന് സമർപ്പിക്കും

ഇരിട്ടി: പുതുവർഷ സമ്മാനമായി കൂട്ടുപുഴ പാലം നാളെ നാടിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് ഒരുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉൽഘാടനം ചെയ്യും. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. മാക്കൂട്ടം...

കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: എപിജെ അബ്‌ദുൾ കലാം ലൈബ്രറി കളക്‌ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ചുവരുന്ന ‘കണ്ണൂർ ഫെസ്‌റ്റി’ന്റെ ഭാഗമായുള്ള ‘കണ്ണൂർ: ചിത്രം-ചരിത്രം’ സെമിനാർ ഉൽഘാടനം ചെയ്‌ത്‌ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന്...

മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ അമ്പായത്തോടിൽ തെളിവെടുപ്പിന് എത്തിച്ചു

കണ്ണൂർ: മാവോയിസ്‌റ്റ് കബനീദളം നേതാവ് സാവിത്രി എന്ന രജിതയെ (33) അമ്പായത്തോട്, അടയ്‌ക്കാത്തോട്, രാമച്ചി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്‌പി എവി ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്....

ക്രിപ്റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; നടന്നത് 1,265 കോടി രൂപയുടെ ഇടപാടുകൾ

കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത്‌ കേരളത്തിലുടനീളം വൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ആയിരത്തിലധികം പേരെയാണ്...
- Advertisement -