Tag: kannur news
കണ്ണൂർ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം
കണ്ണൂർ: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ഒക്‌ടോബർ 26 വരെയാണ് നിരോധനം. തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ അപകട സാധ്യത മുൻ നിർത്തിയാണ്...
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി
കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന...
ഉരുൾപൊട്ടൽ സാധ്യത; ഭീതിയിൽ നൂറോളം കുടുംബങ്ങൾ
പെരിങ്ങോം: അതിശക്‌തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ കഴിയുകയാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. കുന്നിൻമുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നാലോളം കരിങ്കൽ ക്വാറികളാണ്...
കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: 1.42 കോടി രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ...
കനത്ത മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
കണ്ണൂർ: സംസ്‌ഥാനത്ത് പ്രതികൂല കാലാവസ്‌ഥാ പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സർവകലാശാല. ഈ മാസം 20 മുതൽ 22ആം തീയതി വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ...
തുടർച്ചയായി കാട്ടാനയിറങ്ങുന്നു; കർഷകർ ആശങ്കയിൽ
കണ്ണൂർ: ജില്ലയിലെ വായിക്കമ്പ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് തുടർച്ചയായി ഇറങ്ങുന്ന കാട്ടാനകൾ വലിയ രീതിയിലാണ് കൃഷിനാശം ഉണ്ടാക്കുന്നത്. ഏകദേശം 10ഓളം ആനകൾ ചേർന്നാണ് ദിവസവും ഈ...
കൈക്കൂലി; അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങിയ സംഭവത്തിൽ പയ്യന്നൂർ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറെ വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തു. മോട്ടോർ വാഹനവകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ...
പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; നീതി കിട്ടിയില്ല, സമരവുമായി മുന്നോട്ടെന്ന് കുടുംബം
കണ്ണൂർ: പയ്യന്നൂരിലെ സുനീഷ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ നീതി കിട്ടിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് സുനീഷയുടെ കുടുംബം ആരോപിക്കുന്നു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്നാണ്...




































