Wed, Jan 28, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

കോവിഡ് ഡ്യൂട്ടിയിൽ വീഴ്‌ച; കണ്ണൂരിലെ എഎസ്‌ഐമാർക്ക് വകുപ്പുതല ശിക്ഷാ നടപടി

കണ്ണൂർ: ജില്ലയിലെ എഎസ്‌ഐമാർക്ക് കൂട്ടത്തോടെ വകുപ്പുതല ശിക്ഷാ നടപടി. കോവിഡ് ക്വാറന്റെയ്ൻ ജോലിയിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിലാണ് ശിക്ഷാ നടപടി. ഇവർക്ക് നിർബന്ധിത ശാരീരിക പരിശീലനവും മറ്റ് സ്‌റ്റേഷനുകളിൽ അധിക ജോലിയുമാണ് നൽകുക....

കനത്ത മഴ; ജില്ലയിൽ തേനീച്ച കർഷകരും പ്രതിസന്ധിയിൽ

കണ്ണൂർ: കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് ജില്ലയിലെ മലയോര മേഖലയിലുള്ള തേനീച്ച കർഷകർ പ്രതിസന്ധിയിൽ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് ഇപ്പോൾ തേനീച്ച കർഷകർക്ക് തിരിച്ചടിയായത്. പ്രധാനമായും റബ്ബർ, കുരുമുളക്, കമുക് തുടങ്ങിയ തോട്ടങ്ങളിലാണ്...

കണ്ണൂർ ആറളം വനത്തിൽ ഉരുൾപൊട്ടൽ; പുഴകളിലെ ജലനിരപ്പ് ഉയർന്നു

കണ്ണൂർ: കനത്ത മഴയിൽ ആറളം വനത്തിൽ ഉരുൾപൊട്ടൽ. ഇതോടെ ഫാമിനുള്ളിലെ പാലങ്ങളെല്ലാം വെള്ളത്തിനിടയിലായി. ഉരുൾപൊട്ടലിനെ തുടർന്ന് കക്കുവ, ഇരിട്ടി, ചീങ്കണ്ണി പുഴകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതേസമയം, ഫാമിനുള്ളിലെ തോടുകൾ കരകവിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്....

ചിട്ടി തട്ടിപ്പ്; കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് സൊസൈറ്റി മുൻ പ്രസിഡണ്ട്

കണ്ണൂർ: കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി മുൻ പ്രസിഡണ്ട് എ പ്രിയൻ. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന സംഭവത്തിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ...

പേരാവൂർ ചിട്ടി തട്ടിപ്പ്; സൊസൈറ്റി സെക്രട്ടറി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല

കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന കേസിൽ ചോദ്യം ചെയ്യലിനായി പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിനായി ഇന്ന് അന്വേഷണ...

ചിട്ടി തട്ടിപ്പ്; പേരാവൂർ സൊസൈറ്റിക്ക് മുന്നിൽ നാളെ നിക്ഷേപകരുടെ നിരാഹാര സമരം

കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിക്ഷേപകരുടെ നിരാഹാര സമരം നടക്കും. പണം നഷ്‌ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ...

ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...

പേരാവൂർ ചിട്ടി തട്ടിപ്പ്; പ്രതികരണവുമായി സൊസൈറ്റി മുൻ ഭരണ സമിതി പ്രസിഡണ്ട്

കണ്ണൂർ: പേരാവൂർ സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ ഭരണ സമിതി പ്രസിഡണ്ട്. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സിപിഎം തീരുമാനിച്ച കാര്യം അറിഞ്ഞില്ലെന്ന് ചിട്ടി...
- Advertisement -