വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

By Web Desk, Malabar News
nursing student was gang-raped in Kozhikode
Representational Image
Ajwa Travels

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. ബംഗാൾ സ്വദേശികളായ അക്കിബുൾ, കലാം എന്നിവരാണ് അറസ്‌റ്റിലായത്. ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിനിയെ ഇവർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Read Also: മണ്ണാർക്കാട്- അട്ടപ്പാടി റൂട്ടിൽ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE