Sun, Mar 15, 2026
25.5 C
Dubai
Home Tags Kannur news

Tag: kannur news

അഴീക്കലിൽ രണ്ടാം ചരക്കുകപ്പൽ ഇന്നെത്തും

കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുളള രണ്ടാമത്തെ തീരദേശ ചരക്കുകപ്പൽ വ്യാഴാഴ്‌ച പകൽ 11.30നെത്തും. റൗണ്ട് ദി കോസ്‌റ്റ് കമ്പനിയുടെ ‘ഹോപ് സെവൻ’ കപ്പൽ ബുധനാഴ്‌ച വൈകീട്ട്‌ ആറോടെ ബേപ്പൂരിൽ നിന്ന്‌ പുറപ്പെട്ടു. 12 കാലി...

അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടു; ഭർത്താവിന്റെ ചായക്കട അടിച്ച് തകർത്തു

കണ്ണൂർ: അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടതിനെ തുടർന്ന് ഭർത്താവിന്റെ ചായക്കട അയൽവാസി അടിച്ച് തകർത്തു. ഇരിട്ടിയിലാണ് സംഭവം. നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്‌ഥതയിലുള്ള ചായക്കടയാണ് അടിച്ച് തകർത്തത്. വള്ളുവനാട്...

കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്‌റ്റഡിയിൽ

കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്‌തത്‌. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. ചാലാട് കുഴിക്കുന്നിലെ...

കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...

മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ

പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്. കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...

സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. പോലീസ്...

ലഹരി വിൽപന; പഴയങ്ങാടി മേഖലയിൽ വ്യാപകം

കണ്ണൂർ : ജില്ലയിൽ പഴയങ്ങാടി മേഖലയിൽ ലഹരി വിൽപന രൂക്ഷമാകുന്നു. ഈ മേഖലയിലെ മാടായിപ്പാറ, എരിപുരം, പുതിയങ്ങാടി, മാട്ടൂൽ, ഏഴോം മുട്ടുകണ്ടി റോഡ്, മുട്ടംവെങ്ങര, റെയിൽവേ സ്‌റ്റേഷൻ റോഡ്, സ്‌കൂൾ പരിസരങ്ങൾ, പുതിയങ്ങാടി–മാട്ടൂൽ...
- Advertisement -