Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...

മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ

പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്. കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...

സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. പോലീസ്...

ലഹരി വിൽപന; പഴയങ്ങാടി മേഖലയിൽ വ്യാപകം

കണ്ണൂർ : ജില്ലയിൽ പഴയങ്ങാടി മേഖലയിൽ ലഹരി വിൽപന രൂക്ഷമാകുന്നു. ഈ മേഖലയിലെ മാടായിപ്പാറ, എരിപുരം, പുതിയങ്ങാടി, മാട്ടൂൽ, ഏഴോം മുട്ടുകണ്ടി റോഡ്, മുട്ടംവെങ്ങര, റെയിൽവേ സ്‌റ്റേഷൻ റോഡ്, സ്‌കൂൾ പരിസരങ്ങൾ, പുതിയങ്ങാടി–മാട്ടൂൽ...

ഇരിട്ടിയിൽ 150ഓളം കോഴികൾ ചത്ത നിലയിൽ; പിന്നിൽ അജ്‌ഞാത ജീവിയെന്ന് പരാതി

കണ്ണൂർ: ഇരിട്ടിയിൽ കോഴി ഫാമിലെ വളർത്തു കോഴികൾ ചത്തനിലയിൽ. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നല്ലക്കണ്ടി പ്രദീപന്റെ ഫാമിലെ 150 കോഴികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. അജ്‌ഞാത ജീവി കടിച്ചുകൊന്നതാണ് എന്നാണ് പരാതി. വീടിനോട് ചേർന്ന് ഹോട്ടൽ...

പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്‌ടോപ് മോഷണം; പ്രതി പിടിയില്‍

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. തമിഴ്‌നാട് തിരുവാരൂർ സ്വദേശി തമിഴ്‌സെല്‍വ(25)നെയാണ് സേലത്തുനിന്നും അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നിന്നായി 500ലധികം...

ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണം; എഎൻ ഷംസീർ എംഎൽഎ

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണമെന്ന് ഡിവൈഎഫ്ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎൻ ഷംസീർ. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഷംസീര്‍ തന്റെ നിലപാട് അറിയിച്ചത്. അർജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം...
- Advertisement -