Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

വാഹനങ്ങൾക്ക് ഭീഷണി; ഇരിക്കൂർ ടൗണിൽ അലഞ്ഞു തിരിഞ്ഞ് പശുക്കൾ

കണ്ണൂർ : ജില്ലയിലെ ഇരിക്കൂർ ടൗണിൽ വാഹനങ്ങൾക്ക് ഭീഷണിയായി പശുക്കൾ അലയുന്നത് വർധിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വീട്ടുകാർ പശുക്കളെ അലയാൻ വിടുന്നതാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. 10 മുതൽ 20ഓളം പശുക്കൾ രാവിലെയും...

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ കയ്യേറ്റം ചെയ്‌തു; രോഗിക്കെതിരെ കേസ്

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അതിക്രമവുമായി രോഗി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീർച്ചാൽ സ്വദേശി ജംഷീറിനെതിരെയാണ് പരാതി. ഇയാളുടെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ...

ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിൽ ഉണ്ടെങ്കിൽ ഉടൻ നടപടി; എംവി ജയരാജൻ

കണ്ണൂർ: ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ...

ജില്ലയിലെ തോട്ടടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കണ്ണൂർ : ജില്ലയിലെ തോട്ടടയിലുള്ള ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രന്റെ മകൻ രഹിൽ രവീന്ദ്രന്(29) ആണ് പരിക്കേറ്റത്. രഹിൽ സഞ്ചരിച്ചിരുന്ന കാർ...

കോവിഡ് ചട്ടലംഘനം; പയ്യന്നൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

കണ്ണൂർ: പയ്യന്നൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊതുപരിപാടി സംഘടിപ്പിച്ചതിന് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഞായറാഴ്‌ചയാണ് പയ്യന്നൂര്‍ കൊക്കാനാശ്ശേരിയില്‍ കോൺഗ്രസ് നേതൃത്വം സജിത് ലാല്‍ അനുസ്‌മരണ...

120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ

കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി. പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 12,000 പാക്കറ്റ് ലഹരി വസ്‌തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ്‌ സംഘം...

കണ്ണൂരിൽ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ ജയേഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ്...

ആറാം ക്ളാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലിൽ 11 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിയായ അജയ് കൃഷ്‌ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്ക്...
- Advertisement -