Tag: kannur news
കാട്ടാനയുടെ ആക്രമണം; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആറളം ഫാം ഏഴാം ബ്ളോക്കിലാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവിടെ താമസിക്കുന്ന ഷിജോ പുലിക്കിരിയുടെ ഷെഡ്...
കണ്ണൂർ നഗരസഭയിൽ ഇനി ബൈസിക്കിൾ പട്രോളിംഗ്
കണ്ണൂർ: സൈക്കിളിന്റെ മണി അടി കേട്ടാൽ ഇനി കണ്ണൂരിൽ ഉള്ളവർ ഒന്ന് തിരിഞ്ഞു നോക്കണം. ചിലപ്പോൾ അത് പോലീസാകാം. സംസ്‌ഥാനത്തെ ആദ്യ പെഡൽ പോലീസ് (ബൈസിക്കിൾ പട്രോളിംഗ്) സംവിധാനം ജില്ലയിലും ഉൽഘാടനം ചെയ്‌തു....
തെരുവ് നായ ശല്യം; കൂത്തുപറമ്പ് മേഖലയിൽ സ്‌ഥിതി രൂക്ഷം
കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പ് ടൗണിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകൾ യാത്രക്കാർക്കും, പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. നിരവധി പേരെയാണ് ഇവിടെ പ്രതിദിനം തെരുവ് നായകൾ ആക്രമിക്കുന്നത്. കൂത്തുപറമ്പ് ടൗണിനൊപ്പം തലശ്ശേരി, പാനൂർ മേഖലയിലും...
കണ്ണൂരിലെ തെരുവോര കച്ചവടം ഒഴിപ്പിച്ചു; നേരിയ സംഘർഷം
കണ്ണൂർ: പ്രസ് ക്ളബ് പരിസരത്തെ തെരുവോര കച്ചവടവും കോർപറേഷന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പോലീസ് ക്വാർട്ടേഴ്‌സ് ഭാഗത്തെ നടപ്പാതയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെയാണ് സാധനങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് ഒഴിപ്പിച്ചത്. പിടിച്ചെടുത്ത സാധനങ്ങൾ...
വീട് കേന്ദ്രീകരിച്ച് വാറ്റ്; 1140 ലിറ്റർ വാഷ് പിടികൂടി, ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വ്യാപകമായി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാളെ എക്‌സൈസ് പിടികൂടി. മണ്ണംകുണ്ടിലെ മറ്റത്തിനാനിക്കൽ ചാണ്ടി എന്ന അലക്‌സാണ്ടറെ (42) ആണ് എക്‌സൈസ് സംഘം പിടികൂടിയത്. വാറ്റ് സംഘത്തിലെ...
തലശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷം, 27 പേർക്ക് കടിയേറ്റു, നടപടി എടുക്കുന്നില്ലെന്ന് പരാതി
കണ്ണൂർ: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ 27 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മട്ടാമ്പ്രം, ഗോപാലപ്പെട്ട, കൊളശ്ശേരി, പിണറായി എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട്...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ 612 ഗ്രാം സ്വർണമാണ് കസ്‌റ്റംസ് അധികൃതർ പിടിച്ചെടുത്തത്.
ജോയിന്റ് കമ്മീഷണർ...
ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...





































