Tag: kannur news
കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു; മൂന്ന് മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
തലശ്ശേരി: ഗോപാലപ്പെട്ട തീരത്ത് ഇന്നലെ ഉണ്ടായ ശക്‌തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് മൽസ്യ തൊഴിലാളികളെ നിസ്സാര പരിക്കുകളോടെ തീരദേശ പോലീസ് രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ധീൻ (31),...
കോവിഡ് വ്യാപനം; കൂത്തുപറമ്പില്‍ കർശന നിയന്ത്രണം
കണ്ണൂർ: കൂത്തുപറമ്പില്‍ കോവിഡ് നിയന്ത്രണം ശക്‌തമാക്കി പോലീസ്. അനധികൃതമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിച്ചത്.
വാരാന്ത്യ ലോക്ക്ഡൗണില്‍ കൂത്തുപറമ്പ് ടൗണില്‍ ജനത്തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. അവശ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും മാത്രമായിരുന്നു...
ജില്ലയിലെ വിവിധ തൊഴിലിടങ്ങളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
കണ്ണൂർ: ജില്ലയിലെ വാണിജ്യ മേഖലയെയും വിവിധ തൊഴിലിടങ്ങളെയും കോവിഡ് മുക്‌ത സുരക്ഷിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി വാക്‌സിൻ എടുക്കാനും 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റും...
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മൂന്നു പേർ പിടിയിൽ
കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ്...
കണ്ണൂരിൽ ഇന്ന് മൊബൈൽ ലാബ് സൗജന്യ കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ
കണ്ണൂർ: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ഫാത്തിമമാതാ യുപി സ്‌കൂൾ കുടിയാൻമല, മണ്ണേരി വായനശാല ഊരത്തൂർ, മേലെ ചമ്പാട് വെസ്‌റ്റ് യുപി സ്‌കൂൾ...
കറൻസിയുമായി പോയ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കണ്ണൂർ: കണ്ണപുരം യോഗശാലയ്‌ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്‌ളൂരിലേക്ക് പോകുന്ന...
വനിതാ ഹോസ്‌റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം; യുവാവ് പിടിയിൽ
കണ്ണൂർ: വനിതാ ഹോസ്‌റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പോലീസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് ചിറവക്ക് സ്വദേശി പിഎം സുനിലിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ...
കണ്ണൂരിൽ തെരുവ് നായ്‌ക്കളെ പൂട്ടാൻ നേപ്പാൾ സംഘമെത്തി; വന്ധ്യംകരണം ഉടൻ ആരംഭിക്കും
കണ്ണൂർ: ജില്ലയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം നടത്താനായി നേപ്പാൾ സംഘമെത്തി. ഇവർ കണ്ണൂരിലെത്തി ക്വാറന്റെയ്നിൽ കഴിയുകയാണ്. ജില്ലയിൽ കുറച്ച് മാസങ്ങളായി വിവിധ പ്രദേശങ്ങളിലെ നിരവധി പേരാണ്...





































