Mon, Oct 20, 2025
30 C
Dubai
Home Tags Kannur

Tag: kannur

കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില്‍ ഭരതന്‍ ആണ് മരിച്ചത്. 75 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഭരതന്‍ ചികിത്സയിലായിരുന്നു. ഇന്ന്...

കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചില്ല; നൂറോളം പേര്‍ക്ക് യാത്ര മുടങ്ങി

കണ്ണൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഫലത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെ നൂറോളം യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ചു. യാത്രക്കാര്‍ ഹാജരാക്കിയത് സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലം ആയതുകൊണ്ടാണ് വിമാനകമ്പനികള്‍ ദുബായിലേക്കുള്ള...

സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; അടിമുടി മാറാന്‍ പഞ്ചായത്തുകള്‍

കണ്ണൂര്‍: ജില്ലയിലെ പഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പഞ്ചായത്തിലെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി ഇ-ഗവേണന്‍സ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍...

കാണാതായ വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: മയ്യഴി പുഴയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഏറാമല വരേ പറമ്പില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത് . രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കള്‍...

കോവിഡ് ചികിത്സാ രംഗത്ത് മുന്നിട്ട് പരിയാരം; ചികിത്സക്കെത്തിയ രോഗികളുടെ എണ്ണം ആയിരം കടന്നു

കണ്ണൂര്‍: കോവിഡ് ചികിത്സാ രംഗത്ത് മുന്നോട്ട് കുതിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. മന്ത്രിമാരും എംഎല്‍എമാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. 24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികള്‍ക്കൂടി...

യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര; വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണല്‍ സ്ഥാപിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി അബൂബക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ ടണല്‍ കൈമാറിയത്. ഉദ്ഘാടനം കിയാല്‍ എംഡി വി.തുളസീദാസ് നിര്‍വഹിച്ചു. പാര്‍ക്കോ...

കനത്ത മഴയില്‍ വ്യാപക കൃഷി നാശം

കണ്ണൂര്‍ : കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള്‍ നശിക്കാന്‍ കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള്‍ പലതും പൂര്‍ണ്ണമായും...

വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക്പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം...
- Advertisement -