പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

By Staff Reporter, Malabar News
kannur image_malabar news
ഫായിസ്
Ajwa Travels

കണ്ണൂര്‍: പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹമാണ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഫായിസും മാതാവായ താഹിറയും താഹിറയുടെ സഹോദരന്റെ മകന്‍ ബാസിത്തും ഒഴുക്കില്‍പ്പെട്ടത്. താഹിറയുടെയും ബാസിത്തിന്റെയും മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് ഫായിസിന്റെ മൃതദേഹം കണ്ടെത്തിയത്.

Read Also: ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രാസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE