Thu, Jan 22, 2026
20 C
Dubai
Home Tags Kannur

Tag: kannur

വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക്പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം...

കോവിഡ്; കണ്ണൂരില്‍ രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ കൂടി മരിച്ചു. കണ്ണൂര്‍ മെഡിക്കൽ കോളേജില്‍ ചികിത്സയിലിൽ തുടരുമ്പോഴാണ് ഇവര്‍ക്ക് മരണം സംഭവിച്ചത്. നടുവില്‍ പാത്തന്‍ പാറ സ്വദേശിയായ സെബാസ്റ്റ്യന്‍ (59) തളിപ്പറമ്പ്...

സഹോദരങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: പിണറായിയില്‍ സഹോദരങ്ങളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യില്‍ മടപ്പുരക്ക് സമീപം രാധിക നിവാസില്‍ സുകുമാരന്‍ (61), രമേശന്‍ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുകുമാരന്റെ...

ആലക്കോട് ജലനിധി പദ്ധതിയില്‍ തട്ടിപ്പ്; വിജിലന്‍സിന് പരാതി

കണ്ണൂർ: ആലക്കോടിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനായി പഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്ന് പരാതി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസി കെ.പി സാബു വിജിലന്‍സിന് പരാതി നല്‍കി. 2013-2017 ല്‍...

കനത്ത മഴ; വ്യാപക കൃഷിനാശം

കണ്ണൂര്‍: ജില്ലയില്‍ പ്രതീക്ഷിക്കാതെത്തിയ കനത്ത മഴയില്‍ വലയുകയാണ് നെല്‍കര്‍ഷകര്‍. പാടം കൊയ്യാന്‍ പാകമെത്തിയ സമയത്താണ് ശക്തമായ മഴയുണ്ടായത്. സാധാരണ കൊയ്ത്തിന്റെ സമയത്ത് മഴ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇത്തവണ തുടര്‍ച്ചയായി മഴ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളുടെ ഡ്യൂട്ടി ഉണ്ടായിരുന്ന ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനി നിരവധി പൊലീസുകാര്‍...

എട്ട് വയസുകാരിക്ക് നേരെ പീഡന ശ്രമം; മധ്യവയസ്‌കൻ അറസ്റ്റില്‍

കണ്ണൂര്‍: ജില്ലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. പയ്യന്നൂര്‍ കുന്നരു സ്വദേശി നാരായണനെയാണ് (55) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരെയുള്ള അക്രമം...

കണ്ണൂരില്‍ കോവിഡ് മരണം

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഈ മാസം ഒന്‍പതാം തിയ്യതിയാണ് രാജേഷിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍...
- Advertisement -