Tag: karnataka bjp
ബാസവരാജ് ബൊമ്മെ സത്യപ്രതിജ്‌ഞ ചെയ്‌തു; ആശീർവദിച്ച് യെദിയൂരപ്പ
ബെംഗളൂരു: ബാസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയും വേദിയിൽ എത്തിയിരുന്നു.
യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ...
കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും
ബെംഗളൂരു: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30ന് ബിജെപി നിയമസഭാകക്ഷി യോഗം ബെംഗളൂരുവില്‍ ചേരും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദിയൂരപ്പ രാജിവെച്ചത്.
പാര്‍ട്ടിയുടെ...
യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ...
യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് ഗുണവും ദോഷവുമില്ല; സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും...
രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല; വിശദീകരിച്ച് ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് ബിഎസ് യെദിയൂരപ്പ. 75 വയസിനു മേലെ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും ജെപി...
യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ
തിരുവനന്തപുരം: ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനാലാണ് എന്ന് കെസി...
സഭയിൽ വികാരാധീനനായി യെദിയൂരപ്പ; രാജി പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തന്റെ മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്....
ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും
ബെംഗളൂരൂ: ഒരു വിഭാഗം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും നീക്കം വിജയത്തിലേക്കെന്ന് സൂചന. നിലവിലെ കർണാടക മുഖ്യമന്ത്രിയും ഏറെ വിവാദം സൃഷ്‍ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ പ്രതിസ്‌ഥാനത്തുമുള്ള ബിഎസ് യെദിയൂരപ്പക്കെതിരെ അന്വേഷണ സാധ്യത രൂപം കൊള്ളുന്നുണ്ട്.
കോടതി...