Fri, Jan 23, 2026
18 C
Dubai
Home Tags Karnataka bjp

Tag: karnataka bjp

കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിർന്ന നേതാക്കള്‍ ഡെൽഹിയിൽ എത്തിയെന്നാണ് വിവരം. സംസ്‌ഥാനത്തെ ബിജെപിയില്‍ നേരത്തെ തന്നെ...

യെദിയൂരപ്പയെ നീക്കി സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ...

കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിക്ക് എതിരെ പടയൊരുക്കം

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രിസഭാ പുനസംഘടന നടന്നുവെങ്കിലും കർണാടക ബിജെപിയിൽ പ്രതിസന്ധി ഒഴിയുന്നില്ല. മുതിർന്ന നേതാക്കൾ അടക്കം മുഖ്യമന്ത്രി യെദിയൂരപ്പക്ക് എതിരായ നിലപാടുമായി രംഗത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്....

കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് നേട്ടം

ബംഗളൂര്: കർണാടകയിൽ രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. രാഷ്‌ട്രീയപാർട്ടികളുടെ അടിസ്‌ഥാനത്തിലോ അവയുടെ ചിഹ്‌നങ്ങൾ ഉപയോഗിച്ചോ അല്ല തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ബിജെപി പിന്തുണച്ച സ്‌ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം നേടിയതെന്നാണ് വിലയിരുത്തൽ. 20,428...

ഹിന്ദുവിന് മൽസരിക്കാം എന്നാല്‍ മുസ്‌ലിമിന് സീറ്റില്ല; കര്‍ണാടക മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം

ബംഗളൂര്:  ഏതൊരു ഹിന്ദുവിനും പാര്‍ട്ടി ടിക്കറ്റില്‍ മൽസരിക്കാന്‍ അവസരം നല്‍കിയാലും  മുസ്‌ലിമായ ഒരു സ്‌ഥാനാര്‍ഥിയെ പോലും പരിഗണിക്കില്ലെന്ന്  കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ്  ഈശ്വരപ്പ. 'ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്‌തിക്കും പാര്‍ട്ടി ടിക്കറ്റില്‍...
- Advertisement -