Mon, Oct 20, 2025
29 C
Dubai
Home Tags Karuvannur Bank Fraud

Tag: Karuvannur Bank Fraud

കരുവന്നൂരിൽ നിക്ഷേപം ഉറപ്പാക്കാൻ തിരക്കിട്ട ചർച്ചകൾ; ബിജെപിയുടെ പദയാത്ര ഇന്ന്

തൃശൂർ: കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മാറ്റാന്നാളുമായി തിരക്കിട്ട നിർണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിനൊപ്പം കേരള...

കരുവന്നൂർ തട്ടിപ്പ്; സതീഷ് കുമാർ ബലമായി പണം പിടിച്ചെടുത്തു- പരാതിയുമായി യുവതി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ആരോപണവുമായി തൃശൂർ സ്വദേശിനി രംഗത്ത്. വായ്‌പ ടേക്ക് ഓവർ ചെയ്‌ത്‌ സതീഷ് കുമാർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ്‌ തൃശൂർ സ്വദേശിയായ സിന്ധുവിന്റെ...

കരുവന്നൂർ ബാങ്ക് അഴിമതി: തടിയൂരാനുള്ള 50 കോടി ഒന്നിനും തികയില്ല

തൃശൂര്‍: കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് 50 കോടി കേരളബാങ്കിൽ നിന്ന് എത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാലിതുകൊണ്ടൊന്നും പരിഹാരം എളുപ്പമാകില്ല എന്നാണ് പ്രാദേശിക അണികളുടെ പരാതി. നിക്ഷേപകരുടെ നാലിലൊന്ന്...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി; എംകെ കണ്ണൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ

തൃശൂർ: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മുന്നിൽ ഹാജരാകുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണൻ....

കരുവന്നൂർ തട്ടിപ്പ് കേസ്; രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ പോലുള്ള കേന്ദ്ര ഏജൻസികൾ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ. വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ അരവിന്ദാക്ഷനെ കസ്‌റ്റഡിയിൽ എടുത്തത്. കരുവന്നൂർ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സർക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നു- എംവി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്‌ഥാനത്ത്‌ ഇടതുമുന്നണി സർക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നുവെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും...
- Advertisement -