Tag: Karuvannur Bank Scam
കരുവന്നൂർ കേസ്; പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ കോടതി നിർദ്ദേശം
കൊച്ചി: കരുവന്നൂർ കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ പിഎംഎൽഎ പ്രത്യേക കോടതി നിർദ്ദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി സതീഷ് കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും....
കരുവന്നൂർ തട്ടിപ്പ്; ആധാരം തിരികെ കിട്ടാൻ ഇഡിക്ക് അപേക്ഷ നൽകണം- ബാങ്കിനോട് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർദ്ദേശവുമായി ഹൈക്കോടതി. ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക്...
കരുവന്നൂർ പ്രതിസന്ധിക്ക് പരിഹാരമാകുമോ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. കരുവന്നൂർ പ്രതിസന്ധി അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്‌ഥരുമായി സഹകരണ മന്ത്രി കൂടിക്കാഴ്‌ച...
കരുവന്നൂർ തട്ടിപ്പ് കേസ്; എംകെ കണ്ണന് ഇഡി നോട്ടീസ്- സ്വത്തുവിവരങ്ങൾ ഹാജരാക്കണം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണന് വീണ്ടും നോട്ടീസയച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. സ്വത്തുവിവരങ്ങൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി...
കരുവന്നൂരിൽ നിക്ഷേപം ഉറപ്പാക്കാൻ തിരക്കിട്ട ചർച്ചകൾ; ബിജെപിയുടെ പദയാത്ര ഇന്ന്
തൃശൂർ: കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മാറ്റാന്നാളുമായി തിരക്കിട്ട നിർണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിനൊപ്പം കേരള...
കരുവന്നൂർ തട്ടിപ്പ്; സതീഷ് കുമാർ ബലമായി പണം പിടിച്ചെടുത്തു- പരാതിയുമായി യുവതി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ആരോപണവുമായി തൃശൂർ സ്വദേശിനി രംഗത്ത്. വായ്‌പ ടേക്ക് ഓവർ ചെയ്‌ത് സതീഷ് കുമാർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് തൃശൂർ സ്വദേശിയായ സിന്ധുവിന്റെ...
കരുവന്നൂർ ബാങ്ക് അഴിമതി: തടിയൂരാനുള്ള 50 കോടി ഒന്നിനും തികയില്ല
തൃശൂര്‍: കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് 50 കോടി കേരളബാങ്കിൽ നിന്ന് എത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാലിതുകൊണ്ടൊന്നും പരിഹാരം എളുപ്പമാകില്ല എന്നാണ് പ്രാദേശിക അണികളുടെ പരാതി.
നിക്ഷേപകരുടെ നാലിലൊന്ന്...





































