Tag: kasargod news
ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കോളിച്ചാൽ: മംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അപകടത്തിൽ ഇലക്‌ട്രിക് തൂൺ തകർന്ന് വൈദ്യുതി പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ കാലിക്കടവ് സ്വദേശി ശ്രീകുമാർ (56),...
ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടത്തിന്റെ വിധി എന്ത്? യോഗം ചേർന്ന് തീരുമാനം
കാസർഗോഡ്: ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടം പുതുക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പും നഗരസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ 24ന് ജില്ലാതല യോഗം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ...
16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ
കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം...
തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മരണം; കെണി വച്ചയാൾക്കെതിരെ കേസ്
കാസർഗോഡ്: കരിച്ചേരിയില്‍ കാട്ടുപന്നിയെ ലക്ഷ്യമാക്കി സ്‌ഥാപിച്ച തോക്ക് കെണിയില്‍നിന്ന് വെടിയേറ്റ് പ്രാദേശിക സിപിഐ നേതാവ് മരിച്ച സംഭവത്തിൽ, കെണി വച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. മരിച്ച കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവന്‍ നമ്പ്യാരുടെ അയല്‍വാസിയായ...
നീലേശ്വരത്ത് വ്യാപക അക്രമം; കെ കരുണാകരൻ സ്‌മൃതി സ്‌തൂപം അടിച്ചു തകർത്തു
നീലേശ്വരം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിനു പിന്നാലെ ചൊവ്വാഴ്‌ച പുലർച്ചെ നീലേശ്വരത്ത് വ്യാപക അക്രമം. തീരദേശ മേഖലയിലാണ് അക്രമങ്ങൾ നടന്നത്. തൈക്കടപ്പുറം കോളനി ജങ്ഷനിലെ ലീഡർ കെ കരുണാകരൻ...
എക്‌സൈസ് പരിശോധന; എംഡിഎംഎയുമായി മൂന്ന് പേർ അറസ്‌റ്റിൽ
കാസർഗോഡ്: എക്‌സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്‌ത്രീ ഉൾപ്പടെ 3 പേരെ അറസ്‌റ്റ് ചെയ്‌തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ...
ആരോഗ്യ കിരണം; അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി
കാസർഗോഡ്: എട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി സമഗ്ര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്ന ‘ആരോഗ്യ കിരണം’ പദ്ധതിയിൽ രോഗികൾക്ക് കാസർഗോഡ് ജനറൽ ആശുപത്രിയിൽ അർഹമായ ആനൂകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നു പരാതി. വൻ തുക കുടിശികയുള്ളതാണ്...
അധ്യാപികയെ കഴുത്തറത്ത് കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തവും 17 വർഷം കഠിന തടവും ശിക്ഷ
കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ...






































