Sun, Jan 25, 2026
21 C
Dubai
Home Tags Kasargod news

Tag: kasargod news

പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു; പരാതി

കുന്നുംകൈ : ഇരുട്ടിന്റെ മറവിൽ കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു. നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മൽസ്യം ഉപേക്ഷിച്ച നിലയിൽ...

കർണാടകയിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി എംഎസ്‌എഫ്

തലപ്പാടി: കർണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിൽ എംഎസ്‌എഫ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള- കർണാടക അതിർത്തിയിലായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. വിമൻസ്‌ കോളേജ്, കുന്ദാപുര ഗവ. കോളേജ്, വിശ്വേശരയ്യ കോളേജ് എന്നിവിടങ്ങളിലാണ് ഹിജാബിന്...

കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ...

കാസർഗോഡ് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രതിയെ പിടികൂടി

കാസർഗോഡ്: ബാറിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്‌ഐ എംവി വിഷ്‌ണു പ്രസാദ്...

എൻഡോസൾഫാൻ ദുരിതബാധിത; ഒന്നര വയസുകാരി മരിച്ചതിൽ റിപ്പോർട് തേടി കളക്‌ടർ

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട് തേടി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. ജില്ലാ വികസന സമിതി യോഗത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ വിഷയം...

ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; പരിശോധനാ റിപ്പോർട് ഇന്ന്

ഉപ്പള: കന്യാലമുണ്ടോടി സുതംബളയിൽ തോട്ടത്തിൽ കുഴിച്ചിട്ട ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വിദഗ്‌ധ പരിശോധനക്ക് അയച്ചു. കാസർഗോഡ് ആർഡിഒ അതുൽ സ്വാമിനാഥന്റെ അനുമതിയോടെ പോലീസ് സർജൻ, ഫോറൻസിക് വിദഗ്‌ധർ, റവന്യൂ അധികൃതർ എന്നിവരുടെ...

കോട്ടപ്പുറം പാലത്തിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

കാസർഗോഡ്: മടക്കര-കയ്യൂർ ചെമ്പ്രങ്ങാനം റോഡുകളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. കോട്ടപ്പുറം പാലം വഴി അപകടകരമായ രീതിയിൽ വലിയ ലോഡുമായി വാഹനങ്ങൾ കടന്നുപോകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയത്. വലിയ ലോഡുമായി...

കാസർഗോഡ് ജില്ലയിൽ 2930 അതിദരിദ്രർ; നിർണയ പ്രക്രിയ പൂർത്തിയായി

കാസർഗോഡ്: സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ അതിദാരിദ്ര നിർണയ പ്രക്രിയയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ മൂന്നര ലക്ഷം കുടുംബങ്ങളിൽ നിന്ന് 3532 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ബ്ളോക്ക് തലത്തിലുള്ള ഉദ്യോഗസ്‌ഥരും സാമ്പത്തിക...
- Advertisement -