Sun, Jan 25, 2026
19 C
Dubai
Home Tags Kasargod news

Tag: kasargod news

കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു

കാസർഗോഡ്: ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. നീലേശ്വരം നഗരസഭയിലാണ് രോഗബാധ റിപ്പോർട് ചെയ്‌തത്‌. പട്ടേന, പഴനെല്ലി, സുവർണവല്ലി പ്രദേശങ്ങളിലെ രണ്ട് പുരുഷൻമാർക്കും ഒരു സ്‌ത്രീക്കുമാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. പനിയുടെ ലക്ഷണങ്ങളുമായി ചികിൽസ...

പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്

കാസർഗോഡ്: നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്. സ്‌കൂളിൽ...

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 42-കാരനാണ് പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ...

കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പലിന് നേരെ കൈയേറ്റ ശ്രമം 

കാസർഗോഡ്: കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ എം രമക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയതായി പരാതി. ഇന്നലെ രാവിലെ കോളേജിലെ 22ആം നമ്പർ ക്‌ളാസ് മുറിയിലാണ് സംഭവം. കോളേജുമായി ബന്ധമില്ലാത്ത മുപ്പതോളം പേർ ക്‌ളാസ്...

13-കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികളെ പിടികൂടി നാട്ടുകാർ

കാസർഗോഡ്: 13-കാരനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്‌ച രാത്രി ഉദുമയിലാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്....

സ്‌ത്രീധന പീഡനം; യുവതിയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചു

കുമ്പള: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ സ്വദേശിയും ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്‌ദുൽ റസാഖിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ സഫിയ, സഹോദരങ്ങളായ മുഹമ്മദ് ഹനീഫ, അബ്‌ദുൽ മുത്തലിബ്...

കുമ്പളയിൽ 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ

കാസർഗോഡ്: കുമ്പളയിൽ വിവാഹ വാഗ്‌ദാനം നൽകി 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് അഭിജിത്താണ് (27) പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ...

ആദ്യ ഒമൈക്രോൺ കേസ്; ജില്ലയിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി

കാസർഗോഡ്: ജില്ലയിലെ ആദ്യ ഒമൈക്രോൺ കേസ് ഇന്നലെ റിപ്പോർട് ചെയ്‌തതോടെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായ സജ്‌ജീകരണങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ലൈനുകൾ...
- Advertisement -