Tag: kasargod news
കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പലിന് നേരെ കൈയേറ്റ ശ്രമം
കാസർഗോഡ്: കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ എം രമക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയതായി പരാതി. ഇന്നലെ രാവിലെ കോളേജിലെ 22ആം നമ്പർ ക്‌ളാസ് മുറിയിലാണ് സംഭവം. കോളേജുമായി ബന്ധമില്ലാത്ത മുപ്പതോളം പേർ ക്‌ളാസ്...
13-കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികളെ പിടികൂടി നാട്ടുകാർ
കാസർഗോഡ്: 13-കാരനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്‌ച രാത്രി ഉദുമയിലാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്....
സ്‌ത്രീധന പീഡനം; യുവതിയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചു
കുമ്പള: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ സ്വദേശിയും ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്‌ദുൽ റസാഖിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ സഫിയ, സഹോദരങ്ങളായ മുഹമ്മദ് ഹനീഫ, അബ്‌ദുൽ മുത്തലിബ്...
കുമ്പളയിൽ 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ
കാസർഗോഡ്: കുമ്പളയിൽ വിവാഹ വാഗ്‌ദാനം നൽകി 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് അഭിജിത്താണ് (27) പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ...
ആദ്യ ഒമൈക്രോൺ കേസ്; ജില്ലയിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി
കാസർഗോഡ്: ജില്ലയിലെ ആദ്യ ഒമൈക്രോൺ കേസ് ഇന്നലെ റിപ്പോർട് ചെയ്‌തതോടെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായ സജ്‌ജീകരണങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ലൈനുകൾ...
ഒപി പ്രവർത്തനം തുടങ്ങി; ആദ്യദിനം എത്തിയത് 27 പേർ
കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതിചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ആദ്യദിവസമായ ഇന്നലെ 27 പേരാണ് ചികിൽസയ്‌ക്കായി എത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ഇന്നലെ കൂടുതൽ പേർ ചികിൽസയ്‌ക്ക് എത്തിയത്. ശാരീരിക...
ജനങ്ങൾക്ക് വിദഗ്‌ധ ചികിൽസ ഉറപ്പ്; ...
തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച മെഡിക്കല്‍ കോളേജാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്‌ധ...
കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു
കാസർഗോഡ്: ജില്ലയിലും കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇദ്ദേഹം ഗൾഫിൽ നിന്ന് വന്നയാളാണ്. കഴിഞ്ഞ മാസം 29ന് ആണ് കരിപ്പൂർ വിമാനത്താവളം...





































